Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചേ​മ​ഞ്ചേ​രി മു​സ് ലിം...

ചേ​മ​ഞ്ചേ​രി മു​സ് ലിം അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ചേ​മ​ഞ്ചേ​രി മു​സ് ലിം അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
cancel


കു​വൈ​ത്ത് സി​റ്റി: മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ഹ​മ്മ​ദ് ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ് ലിം അ​സോ​സി​യേ​ഷ​ൻ ദുഃ​ഖ​വും അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​മീ​റി​ന്റെ വേ​ർ​പാ​ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ട​ക്കം പ്ര​വാ​സി സ​മൂ​ഹ​ത്തി​നു വ​ലി​യ ന​ഷ്ട​മാ​ണ്. കു​വൈ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ് ലിം അ​സോ​സി​യേ​ഷ​ൻ പ​ങ്കു​ചേ​രു​ന്ന​താ​യും സം​ഘ​ട​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Chemanchery Muslim Association condoles
Next Story