Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാരിറ്റി തുക കൈമാറി

text_fields
bookmark_border
തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി തു​ക കെ.​എ​സ്. വ​ർ​ഗീ​സ്, ദ​യാ ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​പി.​കെ. വ​ർ​ഗീ​സി​ന്കൈ​മാ​റു​ന്നു

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ വർഷത്തെ ചാരിറ്റി തുക മാവേലിക്കര ദയാ ഭവന് നൽകി. തിരുവല്ല പ്രവാസി അസോസിയേഷൻ രക്ഷാധികാരി കെ.എസ്. വർഗീസ് ദയാ ഭവൻ ഡയറക്‌ടർ ഫാ. പി.കെ. വർഗീസിന് തുക കൈമാറി.

പ്രസിഡന്റ്‌ റെജി കോരുത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പി.ആർ.ഒ ഷിജു ആലപ്പാട്, എബി സാം, ബൈജു ജോസ്, ശിവകുമാർ തിരുവല്ല, ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കറ്റോട് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Charity amount handed over
Next Story