കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ട്രഷറർ മുഹമ്മദ് സലീമിനും രക്ഷാധികാരി ഉമ്മർ മേനെട്ടിലിനും യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ട്രഷറർ മുഹമ്മദ് സലീമിനും രക്ഷാധികാരി ഉമ്മർ മേനെട്ടിലിനും യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഷൗക്കത്ത് മേനെട്ടിൽ, സെക്രട്ടറി നിസാർ കുരിക്കൾ എന്നിവർ സംഘടനയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.ഇബ്രാഹീം, സജിൽ, കുഞ്ഞുട്ടി, നാണിപ്പ, ഫാസിൽ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

