Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് എ​യ​ർ​വേ​സ്...

കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന ഷെ​ഡ്യൂ​ളി​ൽ മാ​റ്റം

text_fields
bookmark_border
കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന ഷെ​ഡ്യൂ​ളി​ൽ മാ​റ്റം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന ഷെ​ഡ്യൂ​ളു​ക​ള്‍ പു​ന:​ക്ര​മീ​ക​രി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്നാ​ണ്‌ കൈ​റോ, ജി​ദ്ദ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ റീ ​ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. പു​തു​ക്കി​യ സ​മ​യ​ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirwaysFlightSchedule
News Summary - Changes in Kuwait Airways flight schedule
Next Story