Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി പ്രവർത്തന സമയത്തിൽ മാറ്റം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയം തൽക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസി പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ പ്രവർത്തന സമയം തുടരുമെന്നും അടിയന്തര കോൺസുലർ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

