Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെള്ളിയാഴ്ച ഉച്ച വരെ...

വെള്ളിയാഴ്ച ഉച്ച വരെ മഴക്ക് സാധ്യത

text_fields
bookmark_border
വെള്ളിയാഴ്ച ഉച്ച വരെ മഴക്ക് സാധ്യത
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും മ​ഴ എ​ത്തു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ വ​രെ​യും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞി​ന് കാ​ര​ണ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മേ​ഘ​ങ്ങ​ൾ കു​റ​ഞ്ഞ് മ​ഴ​ക്കു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥ ക്ര​മേ​ണ മെ​ച്ച​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainnewsgulfKuwaitchance
News Summary - Chance of rain until Friday afternoon
Next Story