Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ന് മഴക്കു സാധ്യത

ഇന്ന് മഴക്കു സാധ്യത

text_fields
bookmark_border
ഇന്ന് മഴക്കു സാധ്യത
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച രാവിലെ വരെ മഴക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ച രാവിലെ വരെയും മഴ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മഴകൊപ്പം ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയും അനുഭവപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaitChance of rain
News Summary - Chance of rain today
Next Story