Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വെള്ളിയാഴ്ച മഴക്ക് സാധ്യത

text_fields
bookmark_border
മൂന്ന് മുതൽ ആറുമണിക്കൂർ വരെ മഴ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്
കുവൈത്തിൽ വെള്ളിയാഴ്ച മഴക്ക് സാധ്യത
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൂന്ന് മുതൽ ആറുമണിക്കൂർ വരെ മഴ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, കനത്ത മഴ ഉണ്ടാകില്ലെന്നാണ് സൂചന. നേരിയതോ ഇടത്തരമോ ആയിരിക്കും മഴയെന്നും മിന്നലിന് സാധ്യതയുണ്ടെന്നും ഫഹദ് അൽ ഒതൈബി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ച മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരിക്കും. രാത്രി 13 മണിക്കൂറും 44 മിനിറ്റുമായിരിക്കും വ്യാഴാഴ്ച.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chance of rain in Kuwait on Friday
Next Story