Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യത

text_fields
bookmark_border
കുവൈത്തിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യത
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉച്ചമുതലാണ് മഴക്ക് സാധ്യത.

രാത്രിയിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. രാജ്യത്ത് ബുധനാഴ്ച തണുത്ത കാലാവസഥയായിരിക്കും. താപനിലിൽ ഗണ്യമായ കുറവുമുണ്ടാകും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ചുവരെയും എത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of rain and thunder in Kuwait today
Next Story