Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് നേരിയ മഴക്കു സാധ്യത

text_fields
bookmark_border
പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ നേരിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ന് നേരിയ മഴക്കു സാധ്യത
cancel

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാവിലെ മുതൽ രാജ്യത്തുടനീളം നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ നേരിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച രാവിലെയോടെ ചിലയിടങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ശനിയാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും രാത്രിയിൽ ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, വ്യാഴാഴ്ച പകൽ ചൂടുള്ളതായിരുന്നു. രാത്രിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of light rain today
Next Story