Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെഡക്സ് മെഡിക്കൽ...

മെഡക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
kuwait news
cancel
camera_alt

മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ വി.പി. മുഹമ്മദ്അലി അംബാസഡർ ഡോ.ആദർശ് സ്വൈകകൊപ്പം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യു​മാ​യി മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ് അ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ക്കാ​ർ വ​ഹി​ക്കു​ന്ന പ​ങ്ക് ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ കു​വൈ​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ, ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​ക​ൾ എ​ന്നി​വ​ർ​ക്ക് കു​വൈ​ത്തി​ലു​ള്ള സ്വീ​കാ​ര്യ​ത എ​ന്നി​വ​യും ച​ർ​ച്ച​യാ​യി. കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത മ​രു​ന്നു​ക​ൾ വേ​ണ്ട​ത്ര ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ഇ​രു​വ​രും ഇ​ന്ത്യ​ൻ നി​ർ​മി​ത മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മി​ക​ച്ച​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Chairman of Medex Medical Group met the Ambassador
Next Story