Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.​എ​ച്ച്​...

സി.​എ​ച്ച്​ അ​നു​സ്​​മ​ര​ണം 

text_fields
bookmark_border
സി.​എ​ച്ച്​ അ​നു​സ്​​മ​ര​ണം 
cancel
camera_alt??????????? ??.???.???.??? ??????????? ?????? ??????????? ???????????????? ??.??????? ???????????? ????????????????? ?????. ????????? ?????????? ?????? ??????????? ?????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്​ കെ.​എം.​സി.​സി ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മി​റ്റി 4 സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ മെ​ട്രോ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‌​ലി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ​ത്തി​മ ത​ഹ്‌​ലി​യ​ക്ക്​ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ന​ൽ​കി. മു​ൻ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര സ്പോ​ർ​ട്സ് വി​ങ്ങി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​രി​യ ടീ​മി​​െൻറ ജ​ഴ്സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ ഏ​രി​യ ടീം ​മാ​നേ​ജ​ർ അ​ലി മാ​ണി​ക്കോ​ത്തി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​രി​ഞ്ഞി​ക്ക​ൽ, കേ​ന്ദ്ര ട്ര​ഷ​റ​ർ എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജ്മ​ൽ വേ​ങ്ങ​ര, അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് കു​ഴി​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ബ​ല്ല സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​ർ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamnewsC.H. gulf news
News Summary - C.H. Kuwait gulf news
Next Story