Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.എച്ച്‌ സെൻറർ...

സി.എച്ച്‌ സെൻറർ നോമ്പുതുറയും അത്താഴവും: ധനസഹായം കൈമാറി 

text_fields
bookmark_border
സി.എച്ച്‌ സെൻറർ നോമ്പുതുറയും അത്താഴവും: ധനസഹായം കൈമാറി 
cancel
camera_alt????????? ??.??.??.?? ?????? ????? ???? ??.??. ???????? ?????????? ??.?????? ????? ??????? ???? ?????? ????????????? ??? ????????????
കുവൈത്ത്​ സിറ്റി: കൊയിലാണ്ടി സി.എച്ച് സ​െൻറർ ‌ദിനേന നൽകുന്ന നോമ്പുതുറ-അത്താഴ ഫണ്ടിലേക്ക് കുവൈത്ത്​ ചാപ്റ്ററി​​െൻറ ധനസഹായം കൈമാറി. 
സി.എച്ച് സ​െൻറർ ഓഫിസിൽ നടന്ന ചടങ്ങിൽ കുവൈത്ത്​ കെ.എം.സി.സി ഉപദേശക സമിതി അംഗം പി.വി. ഇബ്രാഹിം കൊയിലാണ്ടി സി.എച്ച് സ​െൻറർ വളൻറിയർ ലീഡർ ഹാരിഫ് മമ്മൂക്കാസിന് ഫണ്ട് കൈമാറി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂടെ നിൽക്കുന്നവരുമടക്കം ഇരുനൂറോളം പേർക്കാണ് ദിവസവും നോമ്പുതുറയും അത്താഴവും ഒരുക്കുന്നത്. മുസ്​ലിം ലീഗ് നേതാക്കളും സി.എച്ച് സ​െൻറർ വളൻറിയർമാരും പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCH center
News Summary - ch center-kuwait-gulf news
Next Story