Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 9:33 AM IST Updated On
date_range 30 April 2026 9:33 AM ISTസെൻട്രൽ ബാങ്ക് ട്രഷറി ബോണ്ടുകൾ പുറത്തിറക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്ക് 100 മില്യൺ ദീനാർ മൂല്യമുള്ള ട്രഷറി ബോണ്ടുകൾ പുറത്തിറക്കിയതായി അറിയിച്ചു. ധനകാര്യ മന്ത്രാലയത്തിനുവേണ്ടിയാണ് ബോണ്ടുകൾ ഇഷ്യു ചെയ്തത്.
അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകൾ 3.250 ശതമാനം പലിശനിരക്കിലാണ് പുറത്തിറക്കിയത്. മത്സരാധിഷ്ഠിത ലേലത്തിലൂടെയാണ് ബോണ്ടുകൾ വിതരണം ചെയ്തത്. ഇഷ്യുവിന് 3.74 മടങ്ങ് കവറേജ് ലഭിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

