Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജീ​വ് ഗാ​ന്ധി​യു​ടെ...

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
rajiv gandhi- birthday
cancel
camera_alt

ഒ.​ഐ.​സി.​സി രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 79ാമ​ത് ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ഘോ​ഷി​ച്ചു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ന്നെ​ന്നും ജീ​വി​ക്കു​ന്ന ജ​ന​നേ​താ​വാ​ണ് രാ​ജീ​വ് ഗാ​ന്ധി​യെ​ന്നും ഭാ​വി ഇ​ന്ത്യ​യെ സ്വ​പ്നം കാ​ണു​ക​യും ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത ധി​ഷ​ണാ​ശാ​ലി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം വ്യ​ക്ത​മാ​ക്കി.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ബ​ർ വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷോ​ബി​ൻ സ​ണ്ണി, റെ​ജി കോ​രു​ത്, ബോ​ണി സാം ​മാ​ത്യു, സി​നു ജോ​ൺ, ബി​നോ​യ്, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ച​ന്ദ്ര​മോ​ഹ​ൻ, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ആ​ഷി​ക്, ജോ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​സാ​ഖ് ചെ​റു​തു​രു​ത്തി സ്വാ​ഗ​ത​വും സൂ​ര​ജ് ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhibirthday
News Summary - Celebrated Rajiv Gandhi's birthday
Next Story