Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെഫാക് ഇന്റർ...

കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ്‌: ഈജിപ്ത് ജേതാക്കൾ

text_fields
bookmark_border
കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ്‌: ഈജിപ്ത് ജേതാക്കൾ
cancel
camera_alt

കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ജേതാക്കളായ ഈജിപ്ത് ടീം 

Listen to this Article

കുവൈത്ത് : കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് അൽ അൻസാരി എക്സ്ചേഞ്ച് -മെട്രോ മെഡിക്കൽ കെയർ എന്നിവരുമായി സഹകരിച്ചു നടത്തിയ ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ 2022ൽ ഈജിപ്ത് ജേതാക്കളായി .

ഫൈനലിൽ ഐവറികോസ്റ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-4) പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജേതാക്കളായത്.ഫഹാഹീൽ സൂഖ് സബാ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ , കുവൈത്ത് , ബംഗ്ലാദേശ് , മാലി , ഘാന , കെനിയ , ഐവറികോസ്റ്റ് , ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുത്തു. മത്സരങ്ങൾ വീക്ഷിക്കാൻ ശ്രീജിത്ത് (ബിസിനസ് ഡെവലപ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച് ),ഫൈസൽ ഹംസ (ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച്),അബു ഫവാസ് (പ്രഫഷനൽ ഫുട്ബാൾ അക്കാദമി ഹെഡ് ) , ബിജു ജോണി (കെഫാക് പ്രസിഡന്റ് ) വി.എസ്. നജീബ് (കെഫാക് ജനറൽ സെക്രട്ടറി ),അബ്ബാസ് (ടൂർണമെന്റ് കോഓഡിനേറ്റർ ),മൻസൂർ (അസി.ട്രഷറർ ),സുമേഷ് (അസി.സ്പോർട്സ് സെക്രട്ടറി ),ഫൈസൽ ഇബ്രാഹിം (മീഡിയ സെക്രട്ടറി ),ബിജു (പി.ആർ.ഒ),ബിജു (അഡ്മിൻ സെക്രട്ടറി ),ഹനീഫ (ജോ.സെക്രട്ടറി ),ജെസ്‌വിൻ (അസി.അഡ്മിൻ സെക്രട്ടറി ),ഷാജഹാൻ (ജോ.സെക്രട്ടറി ),റോബർട്ട് ബെർണാഡ് , സഹീർ ആലക്കൽ , നാസർ എന്നിവർ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitCefac Intercontinental Cup
News Summary - Cefac Intercontinental Cup: Egypt winners
Next Story