Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.ബി.എസ്.ഇ കുവൈത്ത്...

സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റേഴ്സ് മത്സരം: ഐ.സി.എസ്.കെ ജേതാക്കൾ

text_fields
bookmark_border
സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റേഴ്സ് മത്സരം: ഐ.സി.എസ്.കെ ജേതാക്കൾ
cancel
camera_alt

ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 19 ടേ​ബി​ൾ ടെ​ന്നി​സ് ജേ​താ​ക്ക​ൾ

കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റേഴ്സ് മത്സരത്തിൽ ഐ.സി.എസ്.കെ ജേതാക്കളായി. ആൺകുട്ടികളുടെ ടേബിൾ ടെന്നിസ് അണ്ടർ 19,അണ്ടർ 17, അണ്ടർ 14 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിലും ഐ.സി.എസ്.കെ ഒന്നാം സ്ഥാനം നേടി.

പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 14 ടേ​ബി​ൾ ടെ​ന്നി​സ് ജേ​താ​ക്ക​ൾ

പെൺകുട്ടികളുടെ അണ്ടർ 19, അണ്ടർ 17 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ19, 14, 11 വിഭാഗത്തിൽ സ്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെ നേട്ടത്തെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. വിദ്യാർഥികളുടെ പ്രതിബദ്ധതയും ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ അർപ്പണബോധവുമാണ് നേട്ടത്തിന് പിന്നിലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - CBSE Kuwait Clusters Competition
Next Story