Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.ബി.എസ്.ഇ പത്താം...

സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയികളെ ആദരിച്ചു

text_fields
bookmark_border
സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയികളെ ആദരിച്ചു
cancel
camera_alt

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവർ ഐ.ഐ.സി ഭാരവാഹികൾക്കൊപ്പം

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഐ.ടി ആൻഡ് ടാലന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.

ഹനിയ പേക്കാടൻ, നബീഹ് അബ്ദുൽ റഷീദ്, അദീബ മെഹ്റിൻ, അഹ്മദ് യാസീൻ, സാമിഹ ഹനൂബ്, റെനിൻ റഹീസ് റോഷൻ, ഷഹദ ഷരീഫ്, ഹയ അബ്ദുൽ ജലീൽ, അഹ്മദ് ആസിം പാഷ അജ്ബ്, മുഹമ്മദ് ഷാഹിസ്, അയ്ദിൻ ഉസ്മാൻ, റയ്യാൻ നസീം, ഇശൽ ഫാത്തിമ്മ അഹമദ്, അഹ്യാൻ അബ്ദുൽ സലാം, റീമ ജാഫർ, അൻസ നസ്റിൻ അസ്ലം എന്നിവർക്ക് ചടങ്ങിൽ മെമെന്റോ കൈമാറി. ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, ജനറൽ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം, ലത്തീഫ് പെക്കാടൻ, ഫർഹ അബ്ദുറഹിമാൻ, സഅദ് പുളിക്കൽ, ടി.എം.എ റഷീദ്, ഷാനിബ് എന്നിവർ മെമെന്റോ വിതരണം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പരിശ്രമത്തെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയെയും പരിപാടിയിൽ അഭിനന്ദിച്ചു. ഐ.ഐ.സി ഐ.ടി സെക്രട്ടറി അഫ്‌സൽ അലി അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEwinnersClass 10th
News Summary - CBSE honours Class 10th winners
Next Story