Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​യ​ൻ​സ് കു​വൈ​ത്ത്...

കാ​യ​ൻ​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കാ​യ​ൻ​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ (കാ​യ​ൻ​സ്) കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി ബി.​എ​സ്. പി​ള്ള​യെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ൽ വ​ഹാ​ബി​നെ​യും, ട്ര​ഷ​റ​റാ​യി ഖ​ലീ​ലി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ശ്രീ​കു​മാ​ർ കെ.​ജി, വി​പി​ൻ മ​ങ്ങാ​ട് (വൈ​സ്.​പ്ര​സി​ഡ​ന്‍റ്മാ​ർ), സ​തീ​ഷ് സി. ​പി​ള്ള, ബി​ജു പാ​റ​യി​ൽ (സെ​ക്ര​ട്ട​റി​മാ​ർ), ഗോ​പാ​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), അ​രു​ൺ സോ​മ​ൻ (ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ), സു​ചി​ത വി​പി​ൻ (വ​നി​താ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ), സു​നി​ൽ എ​സ്. എ​സ്, ബി​ജു ഖാ​ദ​ർ, ര​ഞ്ജി​ത്ത്, മ​ധു​ക്കു​ട്ട​ൻ, ഹ​രി പ​ത്തി​യൂ​ർ, സി​നി​ജി​ത് ദേ​വ​രാ​ജ​ൻ, അ​നീ​ഷ് കെ. ​അ​ശോ​ക്, വി​പി​ൻ രാ​ജ്, മ​നോ​ജ് റോ​യ്, സ​ജ​ൻ ഭാ​സ്‌​ക​ര​ൻ, ഫി​റോ​സ് ക​മ​റു​ദ്ദീ​ൻ, അ​നീ​ഷ് ആ​ന​ന്ദ്, അ​ൽ-​അ​മീ​ൻ, ശ​ര​ത് പി​ള്ള, സാ​ദ​ത്ത്, അ​നീ​ഷ് സ്വാ​മി​ദാ​സ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). മം​ഗ​ഫ്, മെ​മ്മ​റീ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​യി.

2004 മു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന കാ​യം​കു​ളം കാ​യ​ൻ​സ് കു​വൈ​ത്ത് സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ ക​ർ​മ പ​രി​പാ​ടി​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. പി​ള്ള അ​റി​യി​ച്ചു. അ​ബ്ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ഖ​ലീ​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitCayenns
News Summary - Cayenne's Kuwait Press
Next Story