Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലബനാനിലെ കുവൈത്ത്...

ലബനാനിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത മുന്നറിയിപ്പ്

text_fields
bookmark_border
ലബനാനിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത മുന്നറിയിപ്പ്
cancel

കു​വൈ​ത്ത് സി​റ്റി: ല​ബ​ന​ാനി​ലെ പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സ്വ​മേ​ധ​യാ തി​രി​കെ വ​ര​ണ​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ഗ​സ്സ​യി​ൽ തു​ട​ർ​ച്ച​യാ​യി ഇ​സ്ര​ായേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം​മൂ​ലം പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സൈ​നി​ക സാ​ന്നി​ധ്യ വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്ന​റി​യി​പ്പ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ലബ​നീ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ബൈറൂ​ത്തി​ലെ കു​വൈ​ത്ത് എം​ബ​സി​യെ സ​മീ​പി​ക്കാ​നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonCaution Warningcitizens of Kuwait
News Summary - Caution Warning For the citizens of Kuwait in Lebanon
Next Story