Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​നി​ലെ...

ല​ബ​നാ​നി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
Kuwait Citizens
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ലു​ള്ള പൗ​ര​ന്മാ​രോ​ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ല​ബ​നാ​നി​ലെ കു​വൈ​ത്ത് എം​ബ​സി നി​ർ​ദേ​ശം. കു​വൈ​ത്ത് പൗ​ര​ൻ​മാ​ർ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ എം​ബ​സി​യി​ൽ അ​റി​യി​ക്ക​ണം. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ബ​നാ​ൻ യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കാ​നും നി​ല​വി​ൽ അ​വി​ടെ​യു​ള്ള​വ​ർ സാ​ധ്യ​മെ​ങ്കി​ൽ മ​ട​ങ്ങി​വ​രാ​നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonKuwaitCaution
News Summary - Caution for Kuwaiti nationals in Lebanon
Next Story