Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​ങ്ങ​ളി​ലെ...

വി​ദേ​ശ​ങ്ങ​ളി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
വി​ദേ​ശ​ങ്ങ​ളി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: ബ്രി​ട്ട​നി​ലെ​യും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ​യും പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും കു​വൈ​ത്ത് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​നും ഉ​ണ​ർ​ത്തി. കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് സ്വ​ന്തം സു​ര​ക്ഷ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ടൂ​റി​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി​ങ്ങ​നെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത വി​വാ​ദ​ങ്ങ​ളി​ലോ വി​ഷ​യ​ങ്ങ​ളി​ലോ ഇ​ട​പെ​ടു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി അ​ത​തി​ട​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേ​ശി​ച്ചു. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജാ​ഗ്ര​ത അ​റി​യി​പ്പ്. നേ​ര​ത്തേ യു.​എ​സി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ല​ബ​നാ​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbroadKuwaiti CitizensCaution.
News Summary - Caution for Kuwaiti Citizens Abroad
Next Story