Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വും...

മ​ദ്യ​വും നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ​വും നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ മ​ദ്യ​വും മറ്റു വസ്തുക്കളും

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ക​ച്ച​വ​ടം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളി​ൽ​നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ മ​ദ്യ​വും മ​ദ്യ​നി​ർ​മാ​ണ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ ആ​ളെ​യും ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intoxicants
News Summary - Caught with liquor and raw materials
Next Story