Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവസ്തുക്കളുമായി പിടിയിൽ

text_fields
bookmark_border
drugs
cancel
camera_alt

പിടിച്ചെടുത്ത വസ്തുക്കൾ

കുവൈത്ത് സിറ്റി: നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിലായി. മയക്കുമരുന്ന് പദാർത്ഥം, 50 ലിറിക്ക കാപ്സ്യൂളുകൾ, മറ്റു സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തതായി ആഭ്യന്തരമന്ത്രാലയം സെക്യൂരിറ്റി മീഡിയ അറിയിച്ചു.

ലഹരിവസ്തുക്കളുടെ പാക്കിംഗിനുള്ള ഉപകരണങ്ങൾ, ബോക്സുകൾ എന്നിവയും കണ്ടെത്തി. ആവശ്യമായ നിയമ നടപടികൾക്കായി പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അതിനിടെ മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് അഞ്ചുപേരെയും പിടികൂടിയതായി ജഹ്റ സെക്യൂരിറ്റി ഡയറക്ട്റേറ്റ് അറിയിച്ചു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Caught with drugs
Next Story