Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right33 കുപ്പി മദ്യവുമായി...

33 കുപ്പി മദ്യവുമായി പിടിയിൽ

text_fields
bookmark_border
Caught with 33 bottles of liquor
cancel

കുവൈത്ത് സിറ്റി: പ്രാദേശികമായി മദ്യം നിർമിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. ഇവരിൽനിന്ന് 33 കുപ്പികൾ പ്രാദേശികമായി ഉൽപാദിപ്പിച്ച മദ്യം കണ്ടെത്തി.

പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്കു കൈമാറി. മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, കൈമാറ്റം, വിൽപന എന്നിവക്കെതിരെ ശക്തമായ നടപടികൾ രാജ്യത്ത് സ്വീകരിച്ചുവരുകയാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsluwait news
News Summary - Caught with 33 bottles of liquor
Next Story