Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​തോ​ലി​ക്ക...

കാ​തോ​ലി​ക്ക ബാ​വ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
കാ​തോ​ലി​ക്ക ബാ​വ​ക്ക്​ സ്വീ​ക​ര​ണം
cancel

അ​ഹ​മ്മ​ദി: ബ​സ്സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​ക്ക്​ അ​ഹ​മ്മ​ദി സ​​െ ൻറ്​ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കു​വൈ​ത്തി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് കു​വൈ​ത്ത്​ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​താ​ണ്​ അ​ദ്ദേ​ഹം. കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ന​ട​പ്പാ​ക്കു​ന്ന പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് പ​ഴ​യ പ​ള്ളി ഇ​ട​വ​ക സ​മാ​ഹ​രി​ക്കു​ന്ന തു​ക​യു​ടെ ആ​ദ്യ​ഗ​ഡു ഇ​ട​വ​ക ട്ര​സ്​​റ്റി കാ​തോ​ലി​ക്ക ബാ​വ​ക്ക്​ കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ കെ. ​വ​ർ​ഗീ​സ്, സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം ഷാ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ഇ​ട​വ​ക ട്ര​സ്​​റ്റി രാ​ജു ദാ​നി​യേ​ൽ, സെ​ക്ര​ട്ട​റി അ​നു പാ​ട​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscatholicmalayalam news
News Summary - catholic-kuwait-gulf news
Next Story