Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റു​ക​ൾ...

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വിദേ​ശി മ​രി​ച്ചു

text_fields
bookmark_border
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വിദേ​ശി മ​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ബൂ​ഹ​ലീ​ഫ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ വി​ദേ​ശി മ​രി​ച്ചു. തെ​റി​ച്ചു​വീ​ണ്​ ച​ക്ര​ത്തി​നി​ട​യി​ൽ പെ​ട്ട്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​യാ​ളെ പൊ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇൗ​ജി​പ്​​ത്​ പൗ​ര​നാ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedforeignerdeathcar accident
News Summary - Cars collided and a foreigner died
Next Story