Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ർ​മേ​ൽ മ​ല​ങ്ക​ര...

കാ​ർ​മേ​ൽ മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ഇ​ട​വ​ക ക്രി​സ്മ​സ് ക​രോ​ൾ

text_fields
bookmark_border
കാ​ർ​മേ​ൽ മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ  ഇ​ട​വ​ക ക്രി​സ്മ​സ് ക​രോ​ൾ
cancel
camera_alt

കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ഇടവക ക്രിസ്മസ് കരോളിൽ ഫാ.നോവിൻ രാജ് സംസാരിക്കുന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ക്രി​സ്മ​സി​നെ വ​ര​വേ​റ്റ് കാ​ർ​മേ​ൽ മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ കു​വൈ​ത്ത് ഇ​ട​വ​ക ക്രി​സ്മ​സ് ക​രോ​ൾ. ഇ​ട​വ​ക​യു​ടെ ഗാ​യ​ക സം​ഘ​ത്തി​ന്റെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ, ഇ​ട​വ​ക​യു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളാ​യ സ​ഹോ​ദ​രി സ​മാ​ജം, യൂ​ത്ത് ഫെ​ലോ​ഷി​പ്, സ​ൺ​ഡേ സ്കൂ​ൾ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. ഇടവക വികാരി ഫാ.പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ.നോവിൻ രാജ് ക്രിസ്തുമസ് സന്ദേശം നൽകി.തകർന്ന ഓരോ ഹൃദയത്തിനും രോഗശാന്തി കണ്ടെത്താനും, ക്ഷീണിച്ച ഓരോ ആത്മാവിനും വിശ്രമം കണ്ടെത്താനും, ഓരോ പാപിക്കും കൃപ കണ്ടെത്താനും വേണ്ടിയാണ് യേശു അവതരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രി​സ്മ​സ് ക​ൺ​വീ​ന​ർ രാ​ഗി​ൽ രാ​ജ്, ജോ. ​ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ഷാ​ജി, ബി​ന്ദു, ഇ​ട​വ​ക സെ​ക്ര​ട്ട​റി മൃ​ദു​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് തോ​മ​സ്, യൂ​ത്ത് സെ​ക്ര​ട്ട​റി സോ​ണ​റ്റ് ജ​സ്റ്റി​ൻ, സ​ഹോ​ദ​രി സ​മാ​ജം സെ​ക്ര​ട്ട​റി ഷി​ജി ഡേ​വി​സ്, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ മാ​ത്യു, ജി​തി​ൻ എ​ബ്ര​ഹാം, ഡെ​യ്സി വി​ക്ട​ർ, സി​നി​മോ​ൾ, ജെ​മി​നി എ​ന്നി​വ​ർ ക്രി​സ്മ​സ് ക​രോ​ളി​ന്‌ നേ​ത​ൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christmas carolKuwait Newsgulf news malayalam
News Summary - Carmel Malankara Evangelical Parish Christmas Carol
Next Story