കാർമൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഭാരവാഹികൾ
text_fieldsകാർമൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത്
ഭാരവാഹികൾ
കുവൈത്ത് സിറ്റി: കാർമൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ റവ.പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: ജിജി ജോൺ (വൈ.പ്രസി), മൃദുൻ ജോർജ് (സെക്ര), രാഗിൽ രാജ് (ട്രസ്റ്റി), ഷിജി ഡേവിസ് (ലേഡീസ് സെക്ര), ജേക്കബ് ഷാജി (ജോ.സെക്ര), ജിതിൻ ടി എബ്രഹാം (ആത്മീയ ശുശ്രൂഷകൻ), സോനറ്റ് ജസ്റ്റിൻ (മീഡിയ കോഒാഡിനേറ്റർ), ജോൺസൻ മാത്യു (ഗായക സംഘം പ്രതിനിധി), ബിജോമോൻ (യൂത്ത് ഫെലോഷിപ് പ്രതിനിധി), ജേക്കബ് ഷാജി (സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ), എം.ടി. തോമസ്, ഡെയ്സി ഇ.വിക്ടർ, ജെമിനി സുനിൽ, ജോളി ജോൺ (ഇടവക കമ്മിറ്റി അംഗങ്ങൾ).

