കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാരവാഹികൾ
text_fieldsകർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാവരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വാർഷിക പൊതുയോഗത്തിൽ റവ. പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. 2026-27 വർഷത്തെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജോൺസൺ മാത്യു വൈ.പ്രസി), മൃദുൻ ജോർജ് (സെക്ര), രാഗിൽ രാജ് (ട്രസ്റ്റി), ജിതിൻ ടി എബ്രഹാം (ആത്മീയ ശുശ്രൂഷകൻ), സോനറ്റ് ജസ്‌റ്റിൻ (മീഡിയ കോർഡിനേറ്റർ), ടെൻസി ഇ എബ്രഹാം (ഗായക സംഘം പ്രതിനിധി), ഹെപ്‌സി ജോൺ (യൂത്ത് ഫെല്ലോഷിപ്പ് പ്രതിനിധി), ജേക്കബ് ഷാജി (സൺഡേസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ), സന്ധ്യ (സഹോദരി സമാജം പ്രതിനിധി), എം.ടി. തോമസ്, ഷിജി ഡേവിസ്, പി.വി.ബിന്ദു (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

