Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2026 10:01 AM IST Updated On
date_range 19 May 2026 10:01 AM ISTമുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ സഭ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി.സതീശനും മന്ത്രിമാർക്കും കുവൈത്ത് കാർമ്മേൽ മലങ്കര ഇവഞ്ചലിക്കൽ സഭ ആശംസകൾ നേർന്നു. കേരളത്തെ വലിയ മാറ്റത്തിനും വികസനത്തിനും കൊണ്ടു പോകാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് മലങ്കര ഇവഞ്ചലിക്കൽ സഭ പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി കേരളത്തിന്‍റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ചു സംസ്ഥാനത്തെ വലിയ പുരോഗതിയിലേക്ക് നയിക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ എന്ന് മലങ്കര ഇവഞ്ചലിക്കൽ സഭ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും,ഐക്യത്തിനും വലിയ പ്രാധാന്യം നൽകമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

