Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ ​ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ ​ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം
cancel
camera_alt

ഫ​ല​സ്​​തീ​ൻ ​ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കു​വൈ​ത്ത് കാ​ർ​ട്ടൂ​ൺ സൊ​സൈ​റ്റി ന​ട​ത്തു​ന്ന കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്ത് കാ​ർ​ട്ടൂ​ൺ സൊ​സൈ​റ്റി​യു​ടെ കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 'ജ​റൂ​സ​ലം ക​ലാ​കാ​ര​ന്മാ​രു​ടെ ക​ണ്ണു​ക​ളി​ൽ' ത​ല​ക്കെ​ട്ടി​ൽ ദൈ​ഇ​യ​യി​ലെ സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്താ​ണ് പ്ര​ദ​ർ​ശ​നം. കു​വൈ​ത്തി​ലെ​യും മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ലാ​കാ​ര​ൻ​മാ​ർ വ​ര​ച്ച 50 കാ​രി​ക്കേ​ച്ച​റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ കു​വൈ​ത്ത് ജ​ന​ത പ​ല​സ്തീ​ൻ പ്ര​ശ്ന​ത്തോ​ടു​ള്ള അ​വ​രു​ടെ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ റാ​മി ത​ഹ്ബൂ​ബ് പ​റ​ഞ്ഞു. റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തു വ​രെ പ്ര​ദ​ർ​ശ​നം തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian unityCaricature
News Summary - Caricature display of Palestinian unity
Next Story