Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ സമയത്ത്​​...

കർഫ്യൂ സമയത്ത്​​ റോഡ്​ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

text_fields
bookmark_border
കർഫ്യൂ സമയത്ത്​​ റോഡ്​ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
cancel
camera_alt?????? ????? ???????? ?????????????? ???????????? ?????? ?????????????? ??????????

കുവൈത്ത്​ സിറ്റി: കുവൈത്തിൽ രാത്രികാല കർഫ്യൂ സമയം ഉപയോഗപ്പെടുത്തി റോഡ്​ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. എക്​സ്​പ്രസ്​ വേകളിലും മറ്റു പ്രധാന റോഡുകളിലും അടുത്ത ദിവസങ്ങളിൽ റോഡുപണി നടക്കുന്നുണ്ട്​. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ്​ നിലവിൽ കർഫ്യൂ സമയം, അടുത്ത മാസം കർഫ്യൂ പിൻവലിക്കുംമുമ്പ്​ പരമാവധി ഭാഗം അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമത്തിലാണ്​ റോഡ്​ ഗതാഗത പബ്ലിക്​ അതോറിറ്റി.

കർഫ്യൂ സമയം റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ ഉപയോഗപ്പെടുത്തണമെന്ന്​ നേര​േത്ത പൊതുമരാമത്ത്​ മന്ത്രി റന അൽ ഫാരിസ്​ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിരുന്നു. ഗതാഗതക്രമീകരണത്തി​​െൻറ ബുദ്ധിമുട്ട്​ ഒഴിവാകും എന്നതാണ്​ പ്രധാന മെച്ചം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newscarfew
News Summary - carfew-road-kuwait news-gulf news
Next Story