Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഫ്യൂ ലംഘനം: ഒമ്പതുപേർ അറസ്​റ്റിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: ഒമ്പതുപേർ അറസ്​റ്റിൽ
cancel
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച ഒമ്പതുപേർ അറസ്​റ്റിലായി. 
നാലു​ കുവൈത്തികളും അഞ്ചു​ വിദേശികളുമാണ്​ അറസ്​റ്റിലായത്​. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ ഒരാൾ, ജഹ്​റ ഗവർണറേറ്റിൽ നാലുപേർ, അഹ്​മദി ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ്​ അറസ്​റ്റിലായത്​. ഫർവാനിയ, മുബാറക്​ അൽ കബീർ ഗവർണറേറ്റുകളിൽ ആരും പിടിയിലായിട്ടില്ല.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - carfew-kuwait-gulf news
Next Story