Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഫ്യൂ ലംഘനം: 21 പേർ അറസ്​റ്റിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: 21 പേർ അറസ്​റ്റിൽ
cancel
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ 21 പേർ അറസ്​റ്റിലായി. 18 കുവൈത്തികളും മൂന്ന്​ വിദേശികളുമാണ്​ അറസ്​റ്റിലായത്​. അഹ്​മദി ഗവർണറേറ്റിൽ ആറുപേർ, ജഹ്​റ ഗവർണറേറ്റിൽ നാലുപേർ, ഫർവാനിയ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ ആറുപേർ, കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ്​ അറസ്​റ്റിലായത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - carfew-kuwait-gulf news
Next Story