Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: 11 പേർ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിലായി. എട്ട് കുവൈത്തികളും മൂന്ന് വിദേശികളുമാണ് പിടിയിലായത്. ജഹ്റ ഗവർണറേറ്റിൽ നാലുപേരും ഹവല്ലി ഗവർണറേറ്റിൽ ആറുപേരും കാപിറ്റൽ ഗവർണറേറ്റിൽ ഒരാളുമാണ് അറസ്റ്റിലായത്. മറ്റു ഗവർണറേറ്റുകളിൽ ആരും പിടിയിലായിട്ടില്ല.
Next Story
