Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഫ്യൂ ലംഘനം: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: നാലുപേർ അറസ്​റ്റിൽ
cancel
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘിച്ച നാലുപേരെ ചൊവ്വാഴ്​ച അറസ്​റ്റ്​ ചെയ്​തു. ഹവല്ലി ഗവർണറേറ്റിൽനിന്ന്​ മൂന്നു സ്വദേശികളെയും ജഹ്​റ ഗവർണറേറ്റിൽനിന്ന്​ ഒരു സ്വദേശിയെയുമാണ്​ പിടികൂടിയത്​. തിങ്കളാഴ്​ച ഹവല്ലി ഗവർണറേറ്റിൽനിന്ന്​ അറസ്​റ്റ്​ ചെയ്യപ്പെട്ട മൂന്നുപേരും സ്വദേശികളാണ്​.
രണ്ട്​ ദിവസമായി ഒരു ​വിദേശിയെയും കർഫ്യൂ ലംഘനത്തിന്​ അറസ്​റ്റ്​ ചെയ്​തില്ല.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - carfew-kuwait-gulf news
Next Story