Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​ഫ്യൂ സ​മ​യം...

ക​ർ​ഫ്യൂ സ​മ​യം റോ​ഡ്​ അ​റ്റ​കു​റ്റ​പ​ണി​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും

text_fields
bookmark_border
ക​ർ​ഫ്യൂ സ​മ​യം റോ​ഡ്​ അ​റ്റ​കു​റ്റ​പ​ണി​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും
cancel
കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ നി​ല​വി​ലു​ള്ള സ​മ​യം റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന്​ ​പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ളൊ​ഴി​ഞ്ഞ്​ കി​ട​ക്കു​ന്ന സ​മ​യം റോ​ഡ്​ പ​ണി എ​ളു​പ്പ​മാ​ണ്. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തി​​െൻറ ബു​ദ്ധി​മു​ട്ട്​ ഒ​ഴി​വാ​വും. പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി റ​ന അ​ൽ ഫാ​രി​സ്​ അ​നു​കൂ​ല സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.എ​ക്​​സ്​​പ്ര​സ്​ വേ​ക​ളി​ലും മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ റോ​ഡു​പ​ണി​യു​ണ്ടാ​വും. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ നി​ല​വി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscarfew
News Summary - carfew-kuwait-gulf news
Next Story