Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ശ്ര​ദ്ധ​മാ​യ...

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്; മൂ​ന്നു മാ​സം ത​ട​വ്

text_fields
bookmark_border
അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്; മൂ​ന്നു മാ​സം ത​ട​വ്
cancel
camera_alt

അ​പ​ക​ട​ത്തി​ന്റെ ദൃ​ശ്യം

കു​വൈ​ത്ത് സി​റ്റി: അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ക​യും മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ചെ​യ്ത വാ​ഹ​ന ഡ്രൈ​വ​ർ​ക്ക് മൂ​ന്ന് മാ​സം ത​ട​വ്. ട്രാ​ഫി​ക് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​യാ​ളു​ടെ അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വി​ങ്ങും മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്റെ വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​യി നി​യ​മ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivingimprisonmentcareless driving
News Summary - careless driving-Three months imprisonment
Next Story