Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 4:34 AM GMT Updated On
date_range 19 March 2023 4:34 AM GMTമോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തി; രണ്ടുപേർക്ക് പരിക്ക്
text_fieldscamera_alt
അപകടത്തിൽ കത്തിനശിച്ച കാർ
കുവൈത്ത് സിറ്റി: മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ജാബിർ അൽ അഹ്മദിന് സമീപമാണ് അപകടം. അപകടം സംബന്ധിച്ച് ശനിയാഴ്ച രാവിലെ വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
Next Story