Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം: രണ്ടുപേർ മരിച്ചു; ഒമ്പതു പേർക്ക് പരിക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിക്കുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അർതാൻ റോഡിൽ കഴിഞ്ഞദിവസമാണ് സംഭവം. മരിച്ചവരും പരിക്കേറ്റവരും വിദേശികളാണെന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്റർ ആംബുലൻസിെൻറ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
