അ​ഹ്​​മ​ദി​യി​ൽ കാ​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

10:07 AM
10/08/2018

കു​വൈ​ത്ത് സി​റ്റി: അ​ഹ്​​മ​ദി​യി​ൽ കാ​ർ മ​റി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ മ​രി​ച്ചു. വാ​ഹ​ന​ത്തി​​​െൻറ ഡ്രൈ​വ​റാ​യ പാ​കി​സ്​​താ​ൻ പൗ​ര​നെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 
അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു. 

Loading...
COMMENTS