Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറപകടത്തിൽ ഒരാൾ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുത്ല റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടം. യാത്രക്കിടെ കാർ മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Next Story

