Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഞ്ചാ​വ് ക​ട​ത്ത്:...

ക​ഞ്ചാ​വ് ക​ട​ത്ത്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​ഞ്ചാ​വ് ക​ട​ത്ത്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഒ​രു കി​ലോ ക​ഞ്ചാ​വ് കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. കു​വൈ​ത്ത്, അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക് അ​യ​ച്ച സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​യി​രു​ന്നു ഒ​രു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two arrestedCannabis smuggling
Next Story