Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​സ്ത​ക​ങ്ങ​ളി​ൽ...

പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
international students-admission
cancel

കു​വൈ​ത്ത് സി​റ്റി: കു​ട്ടി​ക​ളു​ടെ ക​ള​റി​ങ് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. 200 ഗ്രാ​മോ​ളം തൂ​ക്കം​വ​രു​ന്ന ക​ഷ​ണ​ങ്ങ​ളാ​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം​ന​ട​ന്ന​ത്. യൂ​റോ​പ്പി​ൽ​നി​ന്നാ​ണ് ഇ​ത് എ​ത്തി​യ​ത്. ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും ക​സ്റ്റം​സ് സെ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റും ഒ​രു​മി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait crimekuwaitnews
News Summary - Cannabis hidden in books seized
Next Story