Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്നാനായ ദേവാലയം...

ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ

text_fields
bookmark_border
Canaanite Church Festival
cancel
camera_alt

സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ റോ​യി കെ. ​യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം എ​ൻ.​ഇ.​സി.​കെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​യി കെ. ​യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്നാ​നാ​യ ആ​ർ​ച് ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, എ​ൻ.​ഇ.​സി.​കെ ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​മേ​ൽ ഗ​രീ​ബ് എ​ന്നി​വ​ർ സ​ന്ദേ​ശം അ​റി​യി​ച്ചു.

ഫാ​ർ​വെ​സ്റ്റ് സു​വ​നീ​ർ പ്ര​കാ​ശ​നം ക​ൺ​വീ​ന​ർ മി​ല​ൻ അ​റ​യ്ക്ക​ൽ, ജോ​യ​ൽ ജേ​ക്ക​ബി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം എ​ൽ​ബീ​ൻ എ​ബ്ര​ഹാം, ഫാ. ​സി​ബി എ​ൽ​ദോ​സ് ഇ​ട​ത്തി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മ​നോ​ജ് മാ​വേ​ലി​ക്ക​ര, ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ, ഷെ​നി ഫ്രാ​ങ്ക്, ഗാ​യി​ക രൂ​ത്ത് ആ​ൻ ടോ​ബി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഫാ. ​സീ​ബി എ​ൽ​ദോ​സ്, ഫാ. ​മാ​ത്യു, ഫാ. ​വ​ർ​ഗീ​സ് കാ​വ​നാ​റ്റി​ൽ, ഫാ. ​ജി​ബു ചെ​റി​യാ​ൻ, ഷെ​ബി തോ​മ​സ്, ട്ര​സ്റ്റി സ​ജു ഉ​തു​പ്പാ​ൻ, ജേ​ക്ക​ബ് മാ​ത്യു, സോ ​മോ​ൾ ജോ​സ​ഫ്, ജോ​സ​ഫ് മാ​ത്യു, റ​ഹാ​ൻ ര​തീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര സ്വാ​ഗ​ത​വും ഹാ​ർ​വെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ചാ​ക്കോ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ക്നാ​നാ​യ കു​ടി​യേ​റ്റ പൈ​തൃ​ക റാ​ലി, നൃ​ത്ത ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, ഗാ​ന​മേ​ള, ഗെ​യിം​സ്, ഫു​ഡ് കോ​ർ​ട്ട്, റാ​ഫി​ൾ ഡ്രോ ​എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. സു​നി​ൽ ജോ​സ​ഫ്, എ​ബി തോ​മ​സ്, ജീ​ജി ചാ​ലു​പ​റ​മ്പി​ൽ, അ​ല​ക്സ് മാ​ത്യു, മ​ജോ മാ​ത്യു, സ​ജി​ത്ത് ഉ​തു​പ്പാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Canaanite Church Festival
Next Story