Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കൽതാഴം സ്വദേശി കാരാട്ട് മൊയ്തീ​​െൻറ മകൻ നു​ഹൈമാൻ (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജാബിർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണ് അന്ത്യം. കോവിഡ്  ബാധയെ തുടർന്ന് ഏപ്രിൽ 18നാണ് ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽനിന്ന്​ ജാബിർ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സ​െൻറർ ജീവനക്കാരനായിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - calicut native passed away in Kuwait due to covid
Next Story