Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 25ന്

text_fields
bookmark_border
കാലിക്കറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 25ന്
cancel

കു​വൈ​ത്ത്‌ സി​റ്റി: കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 25ന് ​പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ക്കും. സ​ബാ​ഹി​യ ഫ്ല​ഡ്‌​ലി​റ്റ്‌ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യാ​ണ് മ​ത്സ​രം. ഫാ​മി​ലി മീ​റ്റും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

ഫ​ർ​വാ​നി​യ ത​ക്കാ​ര റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ളി​ക്കാ​രു​ടെ ലേ​ല​വും ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ തിര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ഭോ​ഷ്‌​ലാ​ൽ, യ​ഹി​യ, നി​ഷാ​ദ് ഫ​സ​ൽ, ന​വീ​ജ്, നി​സാ​ർ, മ​നാ​ഫ്, ഉ​ബൈ​സ്, ഇ​സ്മാ​യി​ൽ, സ​ഫാ​ദ്, ഷു​ഹൈ​ബ് അ​യൂ​ബ്, നി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut Cricket Premier League
News Summary - Calicut Cricket Premier League on 25th
Next Story