Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഫേ​ക​ളി​ൽ...

ക​ഫേ​ക​ളി​ൽ ഭ​ക്ഷ്യ​വ​കു​പ്പ്​ റെ​യ്​​ഡ്​

text_fields
bookmark_border
ക​ഫേ​ക​ളി​ൽ ഭ​ക്ഷ്യ​വ​കു​പ്പ്​ റെ​യ്​​ഡ്​
cancel
camera_alt????????????? ??????????? ?????????????????? ??????????????? ????????????????????????????????
കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ല്‍ ക​ഫേ​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഭ​ക്ഷ്യ​വ​കു​പ്പ്​ പ​രി​ശോ​ ധ​ന ന​ട​ത്തി പി​ഴ​ചു​മ​ത്തി. ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്​ ഭ​ക്ഷ്യ​വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്. ലൈ​സ​ന്‍സി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ക​ട ന​ട​ത്തി​യ​തി​നും പ​ഴ​യ എ​ണ്ണ​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​ണ് അ​ധി​കൃ​ത​ര്‍ പി​ഴ ചു​മ​ത്തി​യ​ത്. നി​ര​വ​ധി ക​ഫേ​ക​ള്‍ക്കും റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍ക്കും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidgulf newscafe
News Summary - cafe-raid-kuwait-gulf news
Next Story