Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​സി​ന് തീ​പി​ടി​ച്ചു

ബ​സി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
ബ​സി​ന് തീ​പി​ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഉ​ട​ൻ ഫ​യ​ർ ഓ​പ​റേ​ഷ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. തൊ​ട്ട​ടു​ത്തു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busfire
News Summary - bus caught fire
Next Story